News Desk

2021-05-19 09:20:00 pm IST

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. തിരുവനന്തപുരം കാരക്കോണം എല്ലുവിള സ്വദേശി കൈവന്‍കള റോഡ് വില വീട്ടിലെ സുകുമാരന്‍ രമേശ് കുമാര്‍ (49) ആണ് മരിച്ചത്. 

ശുമൈസി കിംഗ് സഊദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അച്ഛന്‍: രാമന്‍ സുകുമാരന്‍, അമ്മ: ചന്ദ്രിക നെസമ്മ, ഭാര്യ: ഉഷാകുമാരി, മക്കള്‍: രഞ്ജിനി, രഞ്ജിത്ത്.

മൃതദേഹം നാട്ടില്‍ കൊണ്ടു പോവുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി അംഗങ്ങള്‍ രംഗത്തുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top