News Desk

2021-05-14 07:46:44 pm IST

ജിദ്ദ: മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു. എടവണ്ണ പന്നിക്കുന്ന് സ്വദേശി തടിയന്‍പുറത്ത് മുഹമ്മദ് സഹീര്‍ (54) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രവിഭാഗ പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 

24 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ ബാബ് മക്കയില്‍ ബൂഫിയ നടത്തിവരികയായിരുന്നു. ഭാര്യ: ഫസീല, മക്കള്‍: ഫര്‍ഷാന്‍, ഫര്‍ഷിദ, ഫിന്‍ഷിദ, മരുമക്കള്‍: ജംഷിദ് പത്തപ്പിരിയം, റിഫ മൊറയൂര്‍, 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top