News Desk

2021-04-12 03:11:15 pm IST
കുവൈത്ത് സിറ്റി: തൃശൂര്‍ സ്വദേശി കുവൈത്തില്‍ വെച്ച് മരിച്ചു. തൃശൂര്‍ കുഴൂര്‍ സ്വദേശി വിനോയ് തോമസ് (45) ആണ് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ജസീറ എയര്‍വേസില്‍ ഐ.ടി അഡ്മിനിസ്‌ട്രേറ്ററായിരുന്നു അദ്ദേഹം. ഭാര്യ: സിജി. മക്കള്‍: അപര്‍ണ, എയ്ഞ്ചല്‍, അഞ്ജലി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top