ദോഹ: ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ചെറുകുളം സ്വദേശി കളംവീട്ടില് എസ്. ശശിധരന് നായര്‍(61) ആണ് മരിച്ചത്. മന്നായി കോര്പറേഷന് ജീവനക്കാരനായിരുന്നു അദേഹം. രണ്ട് ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ച അദ്ദേഹം നാട്ടില്‍ പോകാനിരിക്കേ ആണ് മരണം.
ഭാര്യ ഗീത ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ സ്പെഷ്യല്‍ എജ്യുക്കേഷനല്‍ ടെക്നീഷ്യ ആണ്. മക്കള്‍: രജത്, സിദ്ധാര്‍ഥ്. മൃതദേഹം നടക്രമങ്ങള് പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക