News Desk

2021-05-20 05:15:39 pm IST
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി. കോഴിക്കോട് ചീക്കിലോട് വടക്കേക്കര താഴെ പനങ്ങോട്ടില്‍ അഷ്‌കര്‍ (37) ആണ് മരിച്ചത്.

ചൊവ്വാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ച അഷ്‌കറിന്റെ മരണം വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. പിതാവ്: മുഹമ്മദ് അലി. മാതാവ്: ഷരീഫ.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top