മസ്കത്ത്: കോട്ടയം സ്വദേശി മസ്കത്തില് നിര്യാതനായി. പനയമ്പാല സ്വദേശി ചാക്കോ ജയിംസ് (61) ആണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
40 വര്‍ഷത്തോളമായി ഒമാനിലുള്ള അദ്ദേഹം ബിസിനസ് നടത്തിവരികയായിരുന്നു. സംസ്കാരം ഇന്ന് ഖുറം റാസ് അല്‍ ഹംറ ക്രിസ്ത്യന്‍ സെമിത്തേരിയില്‍. ഭാര്യ: മോളി ജയിംസ്. മകന്: ആല്വിന് ജയിംസ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക