News Desk

2021-04-11 11:56:58 am IST

ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം തൃശ്ശൂര്‍ സ്വദേശി നിര്യാതനായി. പണിക്കവീട്ടില്‍ സാദിഖ് അലി (53) ആണ് മരിച്ചത്. സ്വകാര്യകമ്പനിയില്‍ ഡ്രൈവര്‍ ആയിരുന്നു. ഭാര്യ: ഷാനിബ. മക്കള്‍: സല്‍മാന്‍ ഫാരിസ്, ഖദീജ, ദിക്‌റ. 

മൃതദേഹം അല്‍ഖോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top