News Desk

2021-03-29 04:26:21 pm IST
കുവൈത്ത് സിറ്റി: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി സുരേന്ദ്രന്‍ മാത്തൂര്‍ (64) ആണ് മരിച്ചത്. കുവൈത്തില്‍ മറാഫി അല്‍ ജാസിര്‍ കാര്‍പെന്ററി കമ്പനി ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഭാര്യ-രമണി, മക്കള്‍ - സുമേഷ് (ബഹ്‌റൈന്‍), നിമ്യ, നീതു (ദുബൈ).




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top