News Desk

2021-06-23 08:59:09 pm IST

ദോഹ: ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി നാലകത്ത് ഉസ്മാന്‍ കോയയുടെ മകന്‍ നിയാസ്(54) ആണ് മരിച്ചത്. 10 വര്‍ഷമായി ഖത്തറില്‍ പ്രവാസിയാണ്.

ഭാര്യ: സഹീറ ഭാനു. മക്കള്‍: അഫ്ലഹ് ഉസ്മാന്‍, അഫ്ഹാം നിയാസ്, അസ്ലം മൂസ നിയാസ്. സഹോദരന്‍ റഷീദ് ഖത്തറിലുണ്ട്. മയ്യത്ത് ഖത്തറില്‍ ഖബറടക്കും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top