News Desk

2021-02-18 01:14:43 pm IST
കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. തൃശൂര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹംസയാണ്(63)ആണ് മരണപ്പെട്ടത്. എജിലിറ്റി വെയര്‍ഹൗസില്‍ സൂപ്പര്‍വൈസറായിരുന്നു ഹംസ. 

38 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തിടെയാണ് അവധി കഴിഞ്ഞ് ദുബൈ വഴി കുവൈത്തില്‍ തിരിച്ചെത്തിയത്. ഭാര്യ സൗദ കുവൈത്ത് നാഷണല്‍ ഏവിയേഷന്‍സ് ഉദ്യോഗസ്ഥയാണ്. പിതാവ് പരേതനായ അബൂബക്കര്‍, മാതാവ് പരേതയായ ആയിഷാബി. മക്കള്‍: അഹ്മദ്, ഹഫ്സ. മൃതദേഹം നാട്ടിലെത്തിക്കും. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top