News Desk

2021-05-26 06:35:45 pm IST

ജിദ്ദ: പ്രവാസി മലയാളി സൗദി അറേബ്യയില്‍ കുഴഞ്ഞു വീണു മരിച്ചു. വളാഞ്ചേരി തിരുവേഗപ്പുറ സ്വദേശി കിണങ്ങാട്ടില്‍ ഉസ്മാന്‍ (52) ആണ് ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്. 

റഹീലി പോളിക്ലിനിക്കിലെ ഫാര്‍മസിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഹംസ ഹാജിയുടെയും നബീസയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കള്‍: മുഹമ്മദ് ആഷിഖ്, അല്‍ സാബിത്. കബറടക്കം ജിദ്ദയില്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top