News Desk

2021-05-23 10:33:25 pm IST
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ചണ്ണപ്പേട്ട സ്വദേശിനി ബിന്ദു സാമുവലാണ് മരിച്ചത്. കുവൈത്തില്‍ ഹോം നഴ്‌സായിരുന്ന ഇവര്‍ രണ്ടാഴ്ചയായി സബാഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ഭര്‍ത്താവ്: ബിജു. ഒരു മകളുണ്ട്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം കുവൈത്തില്‍ സംസ്‌കരിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top