News Desk

2021-04-15 06:12:08 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. മാവേലിക്കര തെക്കേക്കര മഠത്തില്‍ വീട്ടില്‍ പ്രമോദ് കുമാര്‍(46)ആണ് മരിച്ചത്.

ഗള്‍ഫ് നേഷന്‍സ് ഫോര്‍ കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ കമ്പനിയില്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്നു. പിതാവ്: ഭാസ്‌കരന്‍ പിള്ള, മാതാവ്: പത്മാക്ഷിയമ്മ, ഭാര്യ: കവിത നായര്‍, മക്കള്‍: ആരതി, അഭിനവ്, അഭിനന്ദ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top