News Desk

2021-04-04 10:02:39 pm IST
ഖമീസ് മുശൈത്ത്: സൗദിയിലെ ഖമീസ് മുശൈത്തില്‍ പ്രവാസി മലയാളി നിര്യാതനായി. പാലക്കാട് തിരുവേഗപ്പുറ കൈപ്പുറം സ്വദേശി അബ്ദുറസാഖാണ് നിര്യാതനായത്. 35 വര്‍ഷമായി ജിദ്ദ, അല്‍ ബാഹ, ഖമീസ് മുശൈത്ത് എന്നിവടങ്ങളില്‍ പ്രവാസിയായിരുന്നു. 

പിതാവ്: പി. കോഴിക്കാട്ടില്‍ മാനു ഹാജി. ഭാര്യ: ബുഷ്റ. മക്കള്‍: ജിഷാദ്, ജുനൈദ്, ജംഷീദ്. സഹോദരങ്ങള്‍: ജബ്ബാര്‍, സാബിറ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top