News Desk

2021-04-09 10:08:23 pm IST

കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി കുവൈത്തില്‍ നിര്യാതനായി. നാവായിക്കുളം വെട്ടിയറ സ്വദേശി ഗോപകുമാര്‍ (54) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

ഇസ്‌കൊ കമ്പനിയില്‍ സേഫ്റ്റി ഓഫീസാറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശൈലജ ഗോപകുമാര്‍, മക്കള്‍: പരേതനായ ഗോകുല്‍, സംഗീത വൈശാഖ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top