News Desk

2021-05-21 05:46:10 pm IST

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ അന്തരിച്ചു. കോഴിക്കോട് അത്തോളി ചീക്കിലോട് വടക്കേക്കര പനങ്ങോട്ടില്‍ അഷ്‌കര്‍(37) ആണ് മരിച്ചത്. 

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. സാല്‍മിയയില്‍ ബഖാല ജീവനക്കാരനാണ്. ഭാര്യ: റീമ, മകള്‍: നിയ. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH


Top