News Desk

2021-05-28 10:06:19 pm IST

ദോഹ: ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണമായി ഖത്തറിലെ ഒരു കൂട്ടം ഇന്‍കാസ് യൂത്ത് വിങ് പ്രവത്തകര്‍. മെഴുകുതിരി കത്തിച്ചാണ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചത്. പി.സി നൗഫല്‍ കട്ടുപ്പാറ, ജിഷ ജോര്‍ജ്, അനീസ് വളപുരം, ജിജോ ജോര്‍ജ്, ഇര്‍ഫാന്‍ പകര, നിയാസ് കൈപ്പേങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ
Top