Breaking News
കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി | ഖത്തർ അമീറിന്റെ വിദേശ പര്യടനങ്ങൾ വിജയകരമെന്ന്‌ പ്രധാനമന്ത്രി | കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചെന്ന് പ്രഖ്യാപിച്ചു കുവൈത്തി വൈദ്യൻ രംഗത്ത് | ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം | അൽ ഖോർ ഫാമിലി പാർക്ക് പ്രവർത്തന സമയം നീട്ടുന്നു | ഖത്തറിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് | സ്‌കൂളുൾ, കോളേജ് സമരവും പഠിപ്പുമുടക്കും വിലക്കി ഹൈക്കോടതി | “ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി |
2019-08-07 11:11:19am IST
ഓണം- പെരുന്നാൾ സീസണിനു തൊട്ടു മുൻപുള്ള രൂപയുടെ അപ്രതീക്ഷിത മൂല്യമിടിവിൽ പണമൊഴുക്കി ഗൾഫ് മലയാളികൾ. വിനിമയ നിരക്കിലെ വ്യതിയാനം മാസത്തിലെ രണ്ടാമത്തെ ആഴ്ചയിൽ ആയതിനാൽ ഗൾഫിലെ മിക്ക എക്സ്ചേഞ്ചുകളിലും നീണ്ട നിരയുടെ സാന്നിദ്ധ്യമുണ്ടായി. 

രൂപയുടെ മൂല്യം ഒറ്റയടിക്ക് 25 പൈസയോളം താഴ്ന്നതിന് യുഎസിലേയും ഇന്ത്യയിലേയും ഓഹരി വിപണിയിലെ ഇടിവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഇനിയും പലിശ നിരക്ക് കുറച്ചേക്കുമെന്ന അഭ്യൂഹവും കാരണമായെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദർ ചൂണ്ടിക്കാട്ടി.
Top