News Desk

2021-04-09 11:44:14 am IST
ദോഹ: ഖത്തറില്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും താല്‍ക്കാമായി പ്രവര്‍ത്തന രഹിതമായതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെയാണ് ഇതുമായി ബന്ധപ്പെട്ട് അനുഭവം രാജ്യത്തെ സമൂഹ മാധ്യമ ഉപയോക്താക്കളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തത്. 

ആഗോള തലത്തില്‍ മറ്റു ചില രാഷ്ട്രങ്ങളിലും ഇതിന് സമാനമായ അനുഭവങ്ങള്‍ ഉണ്ടായതായും ട്വിറ്ററില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച്  ഫേസ്ബുക്കിന്റെ പ്രതികരണങ്ങള്‍ ഒന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top