Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഖത്തർ ലോക കപ്പിന്റെ സുരക്ഷക്കായി മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ ഉപയോഗിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. മനുഷ്യമുഖങ്ങളുടെ പ്രത്യേക ഫീച്ചറുകൾ ഡീകോഡ് ചെയ്ത് സുരക്ഷക്കായി ഉപയോഗിക്കുന്നതാണ് ഖത്തർ ലോക കപ്പിൽ ഉപയോഗിക്കാനായി പദ്ധതി തയ്യാറാവുന്നത്.

റഷ്യൻ നിർമിതമായ ഈ ടെക്‌നോളജി സുരക്ഷാ മാനദണ്ഡങ്ങൾ വച്ച് കൊണ്ട് വളരെയധികം പ്രയോജനകരമാണ് എന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തപ്പെടുന്നത്.

ഫിഫയുമായും ഖത്തറുമായും ഈ വിഷയത്തിൽ കൂടിയാലോചനകൾ നടത്തിക്കഴിഞ്ഞെന്ന് ഈ പദ്ധതിയുടെ സീ ഈ ഓ അലക്‌സാണ്ടർ മിനിൻ ചൂണ്ടിക്കാട്ടി. റഷ്യൻ വാർത്ത ഏജൻസിയാണ് ഈ വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്. 

Top