Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
കോപ്പി റൈറ്റ് വ്യവസ്ഥകൾ ലംഖിച്ചു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഒരു ഫാക്ടറിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത പ്രതിക്ക് ദോഹ ക്രിമിനൽ കോടതി അയ്യായിരം റിയാൽ പിഴ ശിക്ഷ വിധിച്ചു. 

ഫാക്ടറിയുടെ ട്രേഡ്മാർക് ചിത്രങ്ങൾ അടക്കം യാതൊരു ബാധ്യതകളും ഇല്ലാതെ പ്രതി തന്റെ സമൂഹ മാധ്യമ അകൗണ്ടിൽ ഉള്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രതി കുറ്റം സമ്മതിക്കുകയും കോപ്പി റൈറ്റ് സംബന്ധമായ കേസുകൾക്ക് ഒരു താകീത് എന്ന നിലയിലുമാണ് പിഴ ശിക്ഷയെന്ന് കോടതി നിരീക്ഷിച്ചു.  
Top