Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: ഖത്തറിന്റെ നാവിക പാരമ്പര്യം തിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമായി  ദി കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ (കത്താറ) സംഘടിപ്പിക്കുന്ന ഫത്ത് അല്‍ ഖൈർ  കപ്പൽ നാലാമത്തെ യാത്ര പൂർത്തിയാക്കി.  ഗ്രീസിലെ കോർഫു ദ്വീപിലെ അവസാന സ്റ്റേഷനിൽ എത്തിയ കപ്പലിന് മികച്ച സ്വീകരണമാണ് അധികൃതർ നൽകിയത്. 

തുർക്കിയിലെ ഇസ്താംബൂളിലെ ബാബിക് തുറമുഖത്ത് നിന്ന് 16 ഖത്തറി നാവികരുമായാണ്  കപ്പൽ യാത്ര ആരംഭിച്ചത്. യഥാർത്ഥ ഖത്തറി സമുദ്രപൈതൃകം പരിചയപ്പെടുത്താനും 2022 ലോകകപ്പ് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് കപ്പൽ യാത്ര ആരംഭിച്ചത്.


 
Top