Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോ​​ഹ: ഖത്തറിന്റെ പാ​​ര​​മ്പ​​ര്യ പ​​ത്തേ​​മാ​​രി യാ​​ത്ര ഫ​​ത്ഹു​​ൽ ഖൈ​റിെ​​ൻ​​റ നാ​​ലാം യാ​​ത്ര ജൂ​​ലൈ 10ന് ​​ആ​​രം​​ഭി​​ക്കു​​മെ​​ന്ന്
കത്താറ    അധികൃതർ   അ​​റി​​യി​​ച്ചു.

16 നാ​​വി​​ക​​രു​​മാ​​യി ഫ​​ത്ഹു​​ൽ ഖൈ​​റിെ​​ൻ​​റ നാ​​ലാം യാ​​ത്ര​​ക്ക് തു​​ർ​​ക്കി​​യി​​ലെ ഇ​​സ്​​​താം​​ബൂ​​ളി​​ൽ നി​​ന്നും തു​​ട​​ക്കം  കു​​റി​​ക്കു​​മെ​​ന്നും 11 ബോ​​സ്​​​ഫ​​റ​​സ്​ വ​​ഴി 11 ഹാ​​ർ​​ബ​​റു​​ക​​ളി​​ലൂ​​ടെ യൂ​​റോ​​പ്പും ഉ​​ത്ത​​രാ​​ഫ്രി​​ക്ക​​യും ഫ​​ത്ഹു​​ൽ ഖൈ​​ർ  സ​​ന്ദ​​ർ​​ശി​​ക്കു​​മെ​​ന്നും  ക​​താ​​റ​​യി​​ൽ ന​​ട​​ന്ന വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ഡോ. ​​ഖാ​​ലി​​ദ് ബി​​ൻ  ഇ​​ബ്റാ​​ഹിം അ​​ൽ സു​​ലൈ​​തി പ​​റ​​ഞ്ഞു.

 ഇ​​ത്ത​​വ​​ണ ഫ​​ത്ഹു​​ൽ ഖൈ​​ർ പ​​ര്യ​​ട​​നം ര​​ണ്ട് ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​മെ​​ന്ന് ക്യാ​​പ്റ്റ​​ൻ യൂ​​സു​​ഫ്  മു​​ഹ​​മ്മ​​ദ് അ​​ൽ സഅദ പ​​റ​​ഞ്ഞു.  ഗ്രീ​​സ്, അ​​ൽ​​ബേ​​നി​​യ, െക്രാ​​യേ​​ഷ്യ രാ​​ജ്യ​​ങ്ങ​​ൾ താ​​ണ്ടി ഇ​​റ്റ​​ലി​​യി​​ൽ അ​​വ​​സാ​​നി​ക്കു​​ന്ന യാ​​ത്ര​​യാ​​ണ് ആ​​ദ്യ ഘ​​ട്ടം.

ര​​ണ്ടാം ഘ​​ട്ട​​ത്തി​​ൽ ഫ്രാ​​ൻ​​സ്, സ്​​​പെ​​യി​​ൻ, മൊ​​റോ​​ക്കോ, അ​​ൾ​​ജീ​​രി​​യ, തു​​ണീ​​ഷ്യ  രാ​​ജ്യ​​ങ്ങ​​ളും ക​​പ്പ​​ൽ സ​​ന്ദ​​ർ​​ശി​​ക്കും. ജി ​​സി സി ​​തീ​​ര​​ങ്ങ​​ളി​​ലൂ​​ടെ​​യു​​ള്ള ഫ​​ത്ഹു​​ൽ ഖൈ​​ർ ഒ​​ന്നാം യാ​​ത്ര ലോ​​ക ശ്ര​​ദ്ധ നേ​​ടി​​യി​​രു​​ന്നു.

ഇ​​തി​​ന്  പി​​ന്നാ​​ലെ  ഇ​​ന്ത്യ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ലൂ​​ടെ ര​​ണ്ടും മൂ​​ന്നും യാ​​ത്ര​​ക​​ളും ഫ​​ത്ഹു​​ൽ ഖൈ​​ർ വി​​ജ​​യ​​ക​​ര​​മാ​​യി ന​ട​​ത്തി വാ​​ർ​​ത്ത​​ക​​ളി​​ലി​​ടം നേ​​ടി​​യി​​ട്ടു​​ണ്ട്. 
Top