Breaking News
ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി | ഖത്തർ അമീറിന്റെ വിദേശ പര്യടനങ്ങൾ വിജയകരമെന്ന്‌ പ്രധാനമന്ത്രി | കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചെന്ന് പ്രഖ്യാപിച്ചു കുവൈത്തി വൈദ്യൻ രംഗത്ത് | ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം | അൽ ഖോർ ഫാമിലി പാർക്ക് പ്രവർത്തന സമയം നീട്ടുന്നു | ഖത്തറിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് | സ്‌കൂളുൾ, കോളേജ് സമരവും പഠിപ്പുമുടക്കും വിലക്കി ഹൈക്കോടതി | “ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ |
2019-06-25 05:34:04pm IST
ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വര്ധനവുമായി ബന്ധപെട്ടു ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സ് ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളുടെ പരിശോധന ആരംഭിച്ചതായി അധികൃതർ അറിയിച്ചു. 

ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ വിദ്യാഭ്യാസ വിഭാഗമാണ് പുതിയ അധ്യയന വർഷത്തെ മുൻനിർത്തി സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വർദ്ധനവ് എന്ന ആവശ്യം പരിഗണിക്കുന്നത്. 

ഫീസ് വർധിപ്പിക്കുമ്പോൾ സ്വകാര്യ സ്‌കൂളുകൾ സ്വീകരിക്കേണ്ട അടിസ്ഥാനപരമായ സൗകര്യങ്ങളുടെ വികസനം, അധ്യാപകരുടെ തിരെഞ്ഞെടുപ്പ്, സിലബസുകളുടെ ഗുണമേന്മ എന്നിവ അധികൃതർ പരിശോധിക്കുമെന്നും ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സ് പുറത്തിറക്കിയ പ്രത്യേക വാർത്ത കുറിപ്പിൽ പറയുന്നു. 
Top