Breaking News
ജഫ്രബാദിലെ സമരം; കനത്ത സുരക്ഷയിൽ ഡൽഹി | ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ | ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി |
2019-06-30 03:08:54pm IST
ഖത്തറിൽ ചൂട് കൂടുന്നതുമായി ബന്ധപെട്ടു പുറം തൊഴിലാളികൾക്കുള്ള നിയമം പരിശോധിക്കാൻ പ്രത്യേക നിരീക്ഷണ സമിതി ഉണ്ടായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

 രാവിലെ പതിനൊന്നര മുതൽ വൈകീട്ട് മൂന്നു വരെ പുറം തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ചാൽ തൊഴിൽ ദാതാക്കളെ കർശനമായി ശിക്ഷിക്കും. 

ഇത് പരിശോധിക്കാൻ പ്രത്യേക പട്രോളിംഗ് സംവിധാനങ്ങൾ രാജ്യത്തു ഉടനീളം പ്രവർത്തിക്കും. പത്ര വിതരണം, മറ്റു ചെറുകിട വിതരണ വാഹനങ്ങൾ എന്നിവയും പുറം തൊഴിലാളികൾക്കുള്ള തൊഴിൽ മേഖലയിൽ ഉൾപെടുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 
Top