Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |

രാജ്യത്ത് ചൂട് വർധിച്ചതുമായി ബന്ധപെട്ടു മൽസ്യ ഉപഭോക്താക്കൾക്കായി അധികൃതർ പ്രത്യേക മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ചൂട് കൂടുന്നതുമായി ബന്ധപെട്ടു മൽസ്യം അഴുകാൻ സാധ്യതയുള്ളതിനാലാണ് അധികൃതർ പ്രത്യേക മുന്നറിയിപ്പുകൾ പുറത്തിറക്കിയത്. ഇത്തരത്തിൽ അഴുകിയ മൽസ്യം തിരിച്ചറിയാനുള്ള ചില നിർദേശങ്ങളാണ് നഗരസഭ മന്ത്രാലയം ചൂണ്ടികാട്ടിയിരിക്കുന്നത് 


1 . ചീത്ത മീനുകളുടെ കണ്ണുകളിലെ തിളക്കം നഷ്ടപെട്ടിരിക്കും 
2 . ചീത്ത മൽസ്യങ്ങളുടെ ശരീരത്തിൽ അമർത്തിയാൽ അതിന്റെ പാട് അവിടെ തന്നെ അവശേഷിക്കും 
3 . ചീത്ത മൽസ്യങ്ങളുടെ ശരീരം എളുപ്പത്തിൽ വളക്കാനോ തിരിക്കാനോ സാധിക്കുന്നതാണ്


Top