Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: 2022 ഖത്തർ ലോകകപ്പിന്റെ ചിഹ്നം സെപ്റ്റംബർ 3ന് ഫിഫ  അനാച്ഛാദനം ചെയ്യും. ചൊവ്വാഴ്ച വെബ്‌സൈറ്റിലാണ് ഫിഫ ഇക്കാര്യം വ്യക്തമാക്കിയത്. 

 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ മിഡിൽ ഈസ്റ്റിന്റെയും അറബ് രാജ്യങ്ങളുടെയും ചരിത്രത്തിൽ ആദ്യമായി 
ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കും.2022 ലെ ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി അടുത്ത ഡിസംബറിൽ രാജ്യം ഫിഫ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കും.  ഖത്തർ ന്യൂസ് ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Top