Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

സാമ്പത്തിക പ്രതിസന്ധി മൂർച്ഛിച്ചതിനെ തുടർന്ന് ദുബൈയിലെ  അൽ മക്തൂം വിമാനത്താവളത്തിന്റെ  വികസന നിർമാണ ജോലികൾ നിർത്തിവച്ചതായി റിപ്പോർട്.

250 മില്യൺ യാത്രക്കാരെ ഉൾകൊള്ളാൻ സാധിക്കുന്ന ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമെന്ന ഖ്യാതി നേടാനായി ദുബായ് സർക്കാർ പണികഴിപ്പിച്ച വിമാനത്താവളമാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തര സ്വഭാവത്തിൽ വികസന  പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ധാരണയായത്.

2030 നു മാത്രമേ വിമാനത്താവളം തുടർ വികസിപ്പിക്കുന്നതുമായി  ബന്ധപ്പെട്ട തീരുമാനം ഉണ്ടാവുകയുള്ളൂ എന്നാണ് റിപ്പോർട്. വിമാനത്താവളത്തിന്റെ വികസനത്തിനായി 36 ബില്യൺ ഡോളറാണ് അധികൃതർ വിലയിരുത്തിയിരുന്നത് എങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പദ്ധതി നിർത്തിവക്കുകയായിരിക്കുന്നു. ബ്ലൂംബെർഗാണ് വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്. 

Top