Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
2022 ലോക കപ്പ് ആതിഥേയത്വം വഹിക്കുന്ന അൽ വക്ര സ്റ്റേഡിയത്തിൽ അഗ്നിശമന സേനയുടെ നാടകീയ പരിശീലനം.സ്റ്റേഡിയത്തിലെ  വീ ഐ പീ ലോഞ്ചിൽ അത്യാഹിതം നടന്നപോലെ അലറാമുകൾ സെറ്റ് ചെയ്താണ് അഗ്നിശമന സേന സുരക്ഷിതമായി ഒരു കൂട്ടം ആളുകളെ ഒഴിപ്പിക്കൽ നടത്തിയത്. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ്  ദ്രുത കർമ്മ സേന അംഗങ്ങളാണ് ഒഴിപ്പിക്കൽ നടപടികളിൽ പങ്കെടുത്തതെന്ന് അധികൃതർ അറിയിച്ചു 
Top