Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ബർലിൻ: ആമസോൺ മഴ കാടുകളിൽ നടക്കുന്ന റെക്കോർഡ് തീ പിടിത്തം ഇന്ന് ഫ്രാൻസിൽ നടക്കുന്ന ജി -7  രാജ്യങ്ങളുടെ ഉച്ചകോടിയിൽ അടിയന്തര പ്രാധ്യാനം നൽകി ചർച്ചചെയ്യണമെന്ന്‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും, ജർമ്മൻ ചാൻസിലർ  ആൻഖല മെർക്കലും  ആവശ്യപ്പെട്ടു.

ഇത് നശിക്കുന്നത് ലോക പരിസ്ഥിതിയെ ബാധിക്കും.നമ്മുടെ വീട് കത്തുകയാണ് എന്ന് മാക്രോൺ ട്വീറ്റ് ചെയ്തു. അടിയന്തര പ്രാധാന്യത്തോടെ വിഷയം ചർച്ച ചെയ്തില്ലെങ്കിൽ ഭൂമിയുടെ ആകെ മൊത്തം സന്തുലിത അവസ്ഥയെ അത് ബാധികുമെന്നും മാക്രോൺ തന്റെ ട്വിറ്റർ അകൗണ്ടിൽ ചൂണ്ടിക്കാട്ടി.


Top