Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-07-28 07:23:48pm IST

രാജ്യത്ത് ദുൽ ഹജ്ജ് മാസാരംഭം ആഗസ്റ്റ് രണ്ട് വെള്ളിയാഴ്ചയെന്ന് അധികൃതർ അറിയിച്ചു. ഹിജ്‌റ വര്ഷം 1440 നെ അടിസ്ഥാനപ്പെടുത്തി ഖത്തർ കലണ്ടർ ഹൗസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  

ദുൽഖഅദ മാസത്തിന്റെ സമാപനം ആഗസ്റ്റ് ഒന്ന് വ്യാഴാഴ്ച ആയിരിക്കും. ആഗസ്റ്റ് ഒന്ന് ഈ വർഷത്തെ ദുൽഖഅദ സമാപനത്തോട് കൂടി ഖത്തറിൽ വ്യഴാഴ്ച രാവിലെ സമയം 6 : 23 നു ഈ ചന്ദ്ര ദർശനം സാധ്യമായേക്കുമെന്നാണ് ഖത്തർ കലണ്ടർ ഹൌസ് അധികൃതർ അറിയിച്ചിട്ടുള്ളത്.

ആഗസ്ത് പതിനൊന്നിനാണ് ഖത്തറിൽ വലിയപെരുന്നാൽ പ്രതീക്ഷിക്കാക്കപെടുന്നത് . 

Top