Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോ​​ഹ: ഖ​​ത്ത​​റിന്റെ  സ​​ഹാ​​യ​​ങ്ങ​​ൾ   അ​​ട​​ങ്ങി​​യ ആ​​ദ്യ​​വി​​മാ​​നം സു​​ഡാ​​നി​​ൽ ഞാ​​യ​​റാ​​ഴ്​​​ച രാ​​വി​​ലെ ഇ​​റ​​ങ്ങി. അ​​മീ​​ർ ശൈ​​ഖ്​ ത​​മീം ബി​​ൻ ഹ​​മ​​ദ്​ ആ​​ൽ ​ഥാ​​നി​​യു​​ടെ പ്ര​​ത്യേ​​ക ഉ​​ത്ത​​ര​​വ്​​ പ്രകാരം ​​സു​​ഡാ​​നി​​ലെ  വെ​​ള്ള​​പ്പൊ​​ക്ക മേ​​ഖ​​ല​​യി​​ലേ​​ക്കു​​ള്ള ദു​​രി​​താ​​ശ്വാ​​സ​​ത്തി​​നു​​ള്ള വി​​മാ​​ന​​മാ​​ണി​​ത്. 

ലോ​​ക​​ത്തി​​ലെ  എ​​ല്ലാ ​ഭാ​​ഗ​​ങ്ങ​​ളി​​ലു​​മു​​ള്ള സ​​ഹാ​​യ​​ങ്ങ​​ൾ​​ക്ക്​ അ​​ർ​​ഹ​​രാ​​യ ആ​​ളു​​ക​​ളെ സ​​ഹാ​​യി​​ക്കു​​ക എ​​ന്ന ഖ​​ത്ത​​റി​െ​​ൻ​​റ നി​​ല​​പാ​​ടിെ​ൻ​​റ ഭാ​​ഗ​​മാ​​യാ​​ണ്​ സു​​ഡാ​​നു​​ള്ള അ​​ടി​​യ​​ന്ത​​ര​​സ​​ഹാ​​യ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ. പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ​​ത്തി​ന്റെ കീ​​ഴി​​ലു​​ള്ള അ​​മീ​​രി എ​​യ​​ർ​​ഫോ​​ഴ്​​​സ്​ വി​​മാ​​ന​​മാ​​ണ്​ സു​​ഡാ​​നി​​ലേ​​ക്ക്​ പോ​​യി​​രി​​ക്കു​​ന്ന​​ത്. 

 
Top