Breaking News
ഏഷ്യൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് | സൈബർ തട്ടിപ്പിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ജാഗ്രത | ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു | അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും | അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു | സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും | ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു | ഖത്തർ എയർവേയ്‌സ് അടുത്ത വർഷം 40 വിമാനങ്ങൾ സ്വന്തമാക്കും | ഖത്തറിൽ ഏറ്റവും വലിയ അറവുശാല 2020ൽ അൽ വക്രയിൽ |

പുതിയ അധ്യയന വര്ഷം പ്രമാണിച്ചു ഖത്തറിൽ പുതിയ അഞ്ചോളം സ്‌കൂളുകൾ തുറക്കാൻ അധികൃതർ തീരുമാനിച്ചു. ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഇബ്രാഹിം ബിൻ സലേഹ് അൽ നുഐമിയാണ് ഇക്കാര്യം പറഞ്ഞത്.

പുതിയ അധ്യയന വര്ഷവുമായി ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായിട്ടുണ്ട്. ഇതുമായി ബന്ധപെട്ടു ഒരുക്കങ്ങൾ കുറിച്ച് വിശദീകരിക്കാൻ ഖത്തർ വിദ്യാഭാസ മന്ത്രാലയം അടുത്ത് തന്നെ പ്രത്യേക വാർത്ത സമ്മേളനം വിളിച്ചു ചേർക്കും.

അൽവക്ര, മുഅയിത്തർ, അൽ ഖീസ, അൽ മനസിർ, എന്നിവടങ്ങളിലാണ് പുതിയ സ്‌കൂളുകൾ പ്രവർത്തനം ആരംഭിക്കുക എന്നതാണ് വിവരം. 


Top