Breaking News
അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യയിലെ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ | കൊറോണ വൈറസ്; ഇറാന്‍ മേയര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് |
2019-08-01 03:58:32am IST

ദുബൈ: ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പ് സ്വദേശി അയിനിക്കുന്നൻ അലവിക്കുട്ടിയുടെ മകനും ഗൾഫ്മേഖലയിലെ ശ്രദ്ധേയ ഫുട്ബാളറുമായ  ഉണ്ണീൻ കുട്ടി (42) അബൂദബിയിലുണ്ടായ അപകടത്തിൽ നിര്യാതനായി. 

ജിദ്ദയിലും റിയാദിലുമായി ജോലി ചെയ്തിരുന്ന ഉണ്ണീൻകുട്ടി ഇപ്പോൾ യു.എ.ഇയിലേക്ക് മാറിയിരുന്നു. വർഷങ്ങളോളം ജിദ്ദ ബ്ലൂസ്റ്റാർ ഫുട്‌ബോൾ ക്ലബ്ബിലെ നിറ സാന്നിധ്യമായിരിന്നു. മാതാവ്: ആമി. ഭാര്യ: അനീഷ. മക്കൾ: ഫാത്തിമ കൻസ, മുഹമ്മദ് നിഷാൽ. സഹോദരങ്ങൾ: യൂസുഫ്, അലി, സമദ്, ഹാജറ. 

Top