Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോക കപ്പ് ഫുട്ബാൾ ഔദ്യോദിക അംബാസഡറായി മുൻ ബ്രസീൽ ഇതിഹാസം കഫുവിനെ നിയമിച്ചത്തായി സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതർ അറിയിച്ചു.

 ബ്രസീലിൽ നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് സുപ്രീം കമ്മറ്റി അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതാദ്യമായി കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുക്കുന്ന ഖത്തർ ഫുട്ബാൾ ടീമിനെ  അനുഗമിക്കുന്ന സുപ്രീം കമ്മറ്റി ജനറൽ സെക്രട്ടറി ഹസൻ അൽ തവാദിയാണ് ഇത് സംബന്ധിച്ച ഔദ്യോദിക പ്രഖ്യാപനം നടത്തിയത്. 

അതെ സമയം തന്നെ ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്ന് കഫു പിന്നീട് വാർത്ത ലേഖകരോട് ബന്ധപ്പെടവേ അഭിപ്രായം വ്യക്തമാക്കി. 

Top