Breaking News
യു.എ.ഇയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒൻപതായി; കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം | ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ | 'തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്തത്'; കേന്ദ്രത്തിന്റെ സംവരണ വിരുദ്ധനീക്കത്തിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി | ഹണിട്രാപ്പ്: നാവിക സേനയുടെ രഹസ്യങ്ങള്‍ പാകിസ്ഥാനു വേണ്ടി ചോര്‍ത്തിയ 13 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ |
2019-06-29 11:10:25am IST
ഉപരോധ രാഷ്ട്രങ്ങളുടെ ലക്‌ഷ്യം ഖത്തറിന്റെ അമൂല്യമായ പ്രകൃതി വാതകമടക്കുള്ള സമ്പത്ത് തട്ടിയെടുക്കൽ മാത്രമെന്ന് അമേരിക്കൻ മുൻ വിദേശ കാര്യാ മന്ത്രി റെക്സ് റ്റില്ലേഴ്സാണ് അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ ദിവസം നിലവിലെ ഗൾഫ് ഉപരോധത്തെ കുറിച്ച് അമേരിക്കൻ വിദേശ കാര്യാ മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയെന്ന്. 

ഖത്തറിന്റെ അമൂല്യമായ സമ്പത് തട്ടിയെടുക്കാൻ മാത്രമാണ് സൗദി അടക്കമുള്ള രാഷ്ട്രങ്ങൾ ഉപരോധം തുടരുന്നതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ കാര്യങ്ങൾക്കു വലിയ പ്രസക്തിയില്ലെന്നും റ്റില്ലേഴ്സാണ് ചൂണ്ടിക്കാട്ടി.   
Top