Breaking News
ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 | കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇറാനുമായുള്ള അതിർത്തി അടച്ചു ഇറാഖ് | ഹുതികൾക്ക് ഇറാൻ ആയുധ കയറ്റുമതി നടത്തുന്നതിന് തെളിവുകളുമായി പെന്റഗൺ രംഗത്ത് | ആമസോണിനെതിരെ നിയമനടപടി സ്വീകരിക്കാൻ പലസ്തീൻ | ഖത്തറിൽ നിക്ഷേപകർക്ക് ഏകജാലക സംവിധാനം |
2019-07-01 08:00:38am IST
ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നടത്തി പണം തട്ടിയ 4 ഏഷ്യൻ സ്വദേശികൾ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക- സൈബർ കുറ്റകൃത്യ പ്രതിരോധ വകുപ്പാണ് പ്രതികളെ പിടികൂടിയത്.

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഏതാനും സ്വകാര്യ കമ്പനികളുടെ ഇ- പേയ്‌മെന്റ് സംവിധാനത്തിലൂടെ പണം കൈക്കലാക്കുകയായിരുന്നു സംഘം. സ്വകാര്യ കമ്പനി ഉടമകളുമായി ചേർന്നാണ് പണം തട്ടിയത്. പ്രതികളുടെ താമസ സ്ഥലത്തു നിന്ന് തട്ടിപ്പിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഫോണുകളും അധികൃതർ പിടിച്ചെടുത്തു. 
Top