Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: സൂഖ് വാഖിഫിലെ പ്രാദേശിക ഈന്തപ്പഴ വിപണന സമാപിച്ചു. ജൂലൈ 23 ന് ആരംഭിച്ച നാലാമത് മേള 12 ദിവസത്തിനുള്ളിൽ 170 ടണ്ണിലധികം വിപണനം  നടത്തിയാണ്   അവസാനിച്ചത്. 

 നഗരസഭ പരിസ്ഥിതി മന്ത്രാലയം നടത്തിയ  മേളയിൽ  86 ലധികം പ്രാദേശിക ഫാമുകളാണു  പങ്കെടുക്കുത്തത്.  51,000 ആയിരത്തോളം സന്ദർശകർ മേളയിലെത്തി.

Top