Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-07-01 04:53:31pm IST
ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ലോക കപ്പ് സംഘടനത്തിന്റെ സുരക്ഷക്കായി ഫ്രാൻസും സഹകരിക്കുമെന്ന് ഫ്രഞ്ച് അധികൃതർ വ്യക്തമാക്കി. 

കഴിഞ്ഞ ഫ്രഞ്ച് സൈനിക സ്‌കൂളിന്റെ ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കവെ ഫ്രാൻസിലെ ഖത്തർ സ്ഥാനപതി ഷെയ്ഖ് അലി ബിൻ ജാസിം അൽത്താനിക്കാണ് ഫ്രഞ്ച് അധികൃതർ ഈ ഉറപ്പ് നൽകിയത്. ഖത്തർ ലോക കപ്പുമായി ബന്ധപ്പെട്ട ആഭ്യന്തര സുരക്ഷക്കാണ് ഫ്രഞ്ച് അധികൃതർ സഹകരണം വാഗ്ദാനം ചെയ്തിട്ടുള്ളത്. 

ഇരു രാഷ്ട്രങ്ങളും തമ്മിൽ ആവശ്യമായ ശക്തമായ  ഉഭയകകഷി ബന്ധത്തെ കുറിച്ചും ഫ്രഞ്ച് അധികൃതർ ഖത്തർ സ്ഥാനപതിയുമായി ചർച്ചകൾ നടത്തിയെന്ന് പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. 
Top