Breaking News
ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ |
2019-06-18 09:35:51am IST
ടോക്കിയോ : കടലിലെ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാൻ ജി20 കരാർ. ഗ്രൂപ്പ് 20 കൂട്ടായ്മയിലെ രാജ്യങ്ങളിലെ ഊർജ, പരിസ്ഥിതി മന്ത്രിമാർ രണ്ടു ദിവസം ജപ്പാനിൽ ചേർന്ന യോഗത്തിലാണു പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള കരാർ സംബന്ധിച്ചു ധാരണയായത്.

കരാറനുസരിച്ച് ജി 20 അംഗരാജ്യങ്ങളെല്ലാം  പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാൻ ഉത്തരവാദിത്തമുള്ളവരായിരിക്കും. എന്നാൽ പ്രായോഗികമായി ഇതെങ്ങനെ നടപ്പാക്കും എന്നതു സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. വർഷത്തിലൊരിക്കൽ ഈ കാര്യത്തിലെ പുരോഗതി അവലോകനം ചെയ്യാൻ ജി 20 അംഗരാജ്യങ്ങൾ യോഗം ചേരും.  
Top