Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |
ദോഹ : രാജ്യത്തെ  പ്രവാസികളായ പൂന്തോട്ട തൊഴിലാളികൾക്ക് ദോഹ നഗരസഭയുടെ ആദരം. വലിയ പെരുനാളിനോടനുബന്ധിച്ചാണ് രാജ്യത്തെ  പ്രവാസി തൊഴിലാളികളെ ആദരിച്ചത്.

ഖത്തറിലെ പൂന്തോട്ടങ്ങൾ അതിമനോഹരമാകുന്നതിലും വൃത്തിയായി സൂക്ഷിക്കുന്നതിലും തൊഴിലാളികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നു  പബ്ലിക് പാർക്ക് വകുപ്പ് ചെയർമാൻ മുഹമ്മദ് അബ്ദുല്ല അബ്ബാസ് പറഞ്ഞു. തൊഴിലാളികൾക്ക് പെരുന്നാൾ സമ്മാനവും ബോധവൽക്കരണ കാർഡുകളും വിതരണം ചെയ്തു. കൂടാതെ മെഡിക്കൽ പരിശോധനകളും നടത്തി.    
Top