Breaking News
രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ | തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് സൂചന നല്‍കി പിതാവ് ചന്ദ്രശേഖര്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2345 ആയി, ഇറ്റലിയിൽ ഒരാൾ മരിച്ചു | വെട്ടുക്കിളി ആക്രമണം; ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ |
2019-07-17 10:33:40am IST
ഇസ്രായേലി ചാര വിമാനത്തെ ഗസ്സൻ സ്വതന്ത്ര പോരാളികൾ വെടിവെച്ചു വീഴിതിയതായി പ്രമുഖ അറബ് മാധ്യമം റിപ്പോർട് ചെയ്തു. ഗസ്സൻ ജനവാസ പ്രദേശങ്ങളിൽ നിരവധി ദിവസങ്ങളിലായി ചാര പ്രവർത്തനം നടത്തുകയായിരുന്നു ഇസ്രായേൽ വിമാനം എന്നാണ് റിപ്പോർട്ടുകൾ.
ഒരു ആക്രമണ സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് ചാര വിമാനത്തെ വെടിവെച്ചിട്ടതെന്ന് ഫലസ്തീൻ വാസികൾ പ്രാദേശിക പത്രത്തോട് പറഞ്ഞു.

അതെ സമയം ഫലസ്തീനികളെ കൂട്ടമായി അറസ്റ്റ് ചെത്തുവരുന്ന ഇസ്രായേൽ ചെയ്തികൾ ഇരു രാഷ്ട്രങ്ങൾക്കുമിഡിയിൽ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അകാരണമായി പതിനൊന്നോളം നിരപരാധികളായ ഫലസ്തീൻ യുവാക്കളെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇസ്രായേൽ പട്ടാളം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് 

Top