2019-08-14 02:29:44am IST
ദോഹ: അൽ ഗരാഫ ഇന്റർചേഞ്ച് പാലം വെള്ളിയാഴ്ച വരെ ഭാഗികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) അറിയിച്ചു. അൽ-ദുഹൈലിലേക്ക് വടക്കോട്ട് പോകുന്ന ഭാഗമാണ് അടിക്കുന്നത്.പകരം ഇന്റർ‌ചേഞ്ചിൽ‌ ഇതിനകം തുറന്നിരിക്കുന്ന രണ്ട്-വരി ട്രാഫിക് സിഗ്‌നൽ‌ അൽ‌-ദുഹൈലിലേക്ക് പോകുന്നവർ ഉപയോഗിക്കണം
Top