Breaking News
നമസ്തേ ട്രംപ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അഹമ്മദാബാദ്, കനത്ത സുരക്ഷയിൽ രാജ്യം | വുഹാനിലേയ്ക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന അനുമതി നല്‍കിയില്ല | യു.എ.ഇയിൽ ഇറാനിൽ നിന്നെത്തിയ ദമ്പതികളിൽ കൊറോണ സ്ഥിരീകരിച്ചു | ഒമാനിൽ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം | കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ കുറയുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന | വ​ട​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു | ഖത്തറിൽ കൊറോണ വൈറസ് കേസുകളില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം | 100 ദോഹ മെട്രോ ഉപയോക്താക്കൾക്കായി സൗജന്യ ഖത്തർ ടോട്ടൽ ഓപ്പൺ ടിക്കറ്റുകൾ | ജോർദാൻ, ടുണീഷ്യ, അൾജീരിയ എന്നി രാജ്യങ്ങളെ ഖത്തർ അമീറിന്റെ സന്ദർശനം ഇന്ന് ആരംഭിക്കും | കൊറോണ; ഒമാനിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രത നിർദേശം |
2019-08-28 01:19:10pm IST

ഗോകുലം ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറും ഗോകുലം ഗോപാലന്‍റെ മകനുമായ ബൈജു ഗോപാലൻ ചെക്കുകേസിൽ വിദേശത്ത് അറസ്റ്റില്‍. ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം  ദുബായ് പൊലീസിനു കൈമാറി. അല്‍ഐന്‍ ജയിലിലാണ് ബൈജു ഇപ്പോഴുള്ളത്.

ചെക്കുകേസുമായി ബന്ധപ്പെട്ട് യുഎഇക്കു പുറത്തുപോകാന്‍ വിലക്കുള്ള ബൈജു, ഒമാൻ വഴി കേരളത്തിലേക്കു കടക്കാൻ ശ്രമിക്കവെയാണ് അറസ്റ്റിലായത്. പാസ്പോർട്ടിൽ വ്യാജ എക്സിറ്റ് സീൽ പതിച്ചു റോഡുമാർഗമാണ് ഒമാനിലേക്ക് കടന്നത്. തമിഴ്നാട് സ്വദേശി രമണിയുടെ പരാതിയിലാണ് അറസ്റ്റ്.

Top