Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ടെ​​​ഹ്റാ​​​ന്‍: ജി​​​ബ്രാ​​​ള്‍​​​ട്ട​​​ര്‍ സ​​​ര്‍​​​ക്കാ​​​ര്‍ വി​​​ട്ട​​​യ​​​ച്ച  ഗ്രേ​​​സ് 1 എ​​​ണ്ണ​​​ടാ​​​ങ്ക​​​റി​​​ലെ മു​​​ഴു​​​വ​​​ന്‍ എ​​​ണ്ണ​​​യും വി​​​റ്റ​​​ഴി​​​ച്ചെ​​​ന്ന് ഇ​​​റാ​​​ന്‍ അ​​​റി​​​യി​​​ച്ചു. എന്നാൽ ആർക്കാണ് എണ്ണ വിറ്റതെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കിയിട്ടില്ല.  20 ല​​​ക്ഷം വീ​​​പ്പ എ​​​ണ്ണ​​​യാ​​​ണ് ടാ​​​ങ്ക​​​റി​​​ലു​​​ള്ള​​​ത്.

എ​​​ണ്ണ​​​ക്ക​​​പ്പ​​​ലി​​​ന്‍റെ സ​​​ഞ്ചാ​​​ര​​​ല​​​ക്ഷ്യം നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് എ​​​ണ്ണ​​​യു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ ഉ​​​ട​​​മ​​​യാ​​​ണെ​​​ന്നും ത​​​ങ്ങ​​​ള്‍​​​ക്ക് അ​​​ത​​​റി​​​യി​​​ല്ലെ​​​ന്നും ഇ​​​റാ​​​ന്‍റെ വ​​​ക്താ​​​വ് റ​​​ബീ​​​യി പ​​​റ​​​ഞ്ഞു. സി​​​റി​​​യ​​​യി​​​ലേ​​​ക്കു എ​​​ണ്ണ കൊ​​​ണ്ടു​​​പോ​​​കു​​​ന്നു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ച്‌ ജൂ​​​ലൈ നാ​​​ലി​​​നാ​​​ണ് ബ്രി​​​ട്ടീ​​​ഷ് മ​​​റീ​​​നു​​​ക​​​ള്‍ ജി​​​ബ്രാ​​​ള്‍​​​ട്ട​​​ര്‍ ക​​​ട​​​ലി​​​ടു​​​ക്കി​​​ല്‍ വ​​​ച്ച്‌ ഇ​​​റാ​​​ന്‍റെ ടാ​​​ങ്ക​​​ര്‍ പി​​​ടി​​​ച്ച​​​ത്. 

ജി​​​ബ്രാ​​​ള്‍​​​ട്ട​​​ര്‍ സു​​​പ്രീം​​​കോ​​​ട​​​തി​​​യാ​​​ണു ടാ​​​ങ്ക​​​ര്‍ മോ​​​ചി​​​പ്പി​​​ക്കാ​​​ന്‍ നി​​​ര്‍​​​ദേ​​​ശി​​​ച്ച​​​ത്. ടാ​​​ങ്ക​​​ര്‍ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു വാ​​​ഷിം​​​ഗ്ട​​​ണ്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും വ​​​ഴ​​​ങ്ങി​​​യി​​​ല്ല. വി​​​ട്ട​​​യ​​​ച്ച ടാ​​​ങ്ക​​​ര്‍ ആ​​​ദ്യം ഗ്രീ​​​സി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ങ്കി​​​ലും ഗ്രീ​​​സി​​​ലെ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ടു.  
Top