Breaking News
ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ |
2019-08-08 03:04:22pm IST

രാജ്യത്ത് വലിയ പെരുന്നാൾ നമസ്കാരം രാവിലെ 5 : 20 ന് ആയിരിക്കുമെന്ന് മതകാര്യ മന്ത്രാലയം വക്താവ് അബ്ദുല്ല മുഅജീബ്‌ അൽ ദോസരി അറിയിച്ചു. പെരുനാൾ സമയവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.രാജ്യത്ത് സ്ത്രീകൾക്കുള്ള പ്രത്യേക നമസ്കാര ഗ്രൗണ്ടുകൾ അടക്കം നിരവധി ഒരുക്കങ്ങൾ പൂർത്തിയായി.

ഗതാഗത വകുപ്പുമായി ഏകോപിപ്പിച്ചു രാജ്യത്ത് ആവശ്യമായ മറ്റു ക്രമീകരണങ്ങൾ, പെരുന്നാൾ നമസ്കാര ഗ്രൗണ്ടുകളിലേക്ക് എത്താനുള്ള വാഹന തിരക്ക് നിയന്ത്രിക്കൽ എന്നിവ പൂർത്തിയായിട്ടുണ്ട് എന്നും അൽ ദോസരി ഖത്തർ ടീ വി ക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. 


Top