News Desk

2021-04-22 05:01:00 pm IST
മസ്‌കത്ത്: രാജ്യത്ത്  കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച സംഘത്തെ അറസ്റ്റ് ചെയ്തു. ബുറേമി ഗവര്‍ണറേറ്റില്‍ റോയല്‍ ഒമാന്‍ പൊലീസാണ് സംഘത്തെ അറസ്റ്റ്  ചെയ്തത്. റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

കൊവിഡിനെ പ്രതിരോധിക്കുവാന്‍ ഒമാന്‍ സുപ്രിം കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നാണ് റോയല്‍ ഒമാന്‍ പോലീസിന്റെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്   ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top