Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-07-02 04:26:10pm IST

യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ചു മനാമ ആസ്ഥാനമായ ഗൾഫ് എയറിന്റെ മൂന്നാമത് പ്രതിദിന ഡൽഹി സർവീസ് ആരംഭിക്കുന്നതായി  അധികൃതർ അറിയിച്ചു.

തങ്ങളുടെ ഔദ്യോദിക ട്വിറ്റര് അകൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലായ് 9 ത് മുതലാണ് ഡൽഹി മനാമ ഗൾഫ് എയറിന്റെ മൂന്നാമത് സർവീസ് ആരംഭിക്കുക. ഈ റൂട്ടിലെ യാത്രികരുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടു കൂടി പരിഹാരമാവുന്നത്. 


Top