Breaking News
ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ നിന്ന് യു.എസ് പിന്‍മാറി | കൊറോണ വൈറസ്; ഇറാനിൽ മരണം ആറായി, യാത്ര വിലക്കേർപ്പെടുത്തി സൗദി അറേബ്യ | കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകൾ; അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിട്ടു | ജി 20 രാജ്യങ്ങളുടെ മന്ത്രിമാരുടെ യോഗത്തിന് ഇന്ന് സൗദി തലസ്ഥാനം ആതിഥേയത്വം വഹിക്കും | നമസ്തേ ട്രംപ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അഹമ്മദാബാദ്, കനത്ത സുരക്ഷയിൽ രാജ്യം | വുഹാനിലേയ്ക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന അനുമതി നല്‍കിയില്ല | യു.എ.ഇയിൽ ഇറാനിൽ നിന്നെത്തിയ ദമ്പതികളിൽ കൊറോണ സ്ഥിരീകരിച്ചു | ഒമാനിൽ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം | കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ കുറയുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന | വ​ട​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു |
2019-08-07 04:55:07pm IST
മക്ക: ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി വരുന്ന 18 ലക്ഷത്തോളം തീർഥാടകരെ വരവേൽക്കാൻ സഊദി ഒരുങ്ങി .
വെള്ളിയാഴ്ച സമാരംഭം കുറിക്കുന്ന ഹജ്ജ് കർമ്മങ്ങളുടെ ഭാഗമായി മക്ക, മിന ,അറഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിൽ 20 താത്കാലിക സെഷൻസ് കോടതികൾ നീതിന്യായ മന്ത്രാലയം സ്ഥാപിക്കും.

കൂടാതെ വികലാംഗർക്കും പ്രായം ചെന്നവർക്കും വേണ്ടി സേവനം ഉറപ്പാക്കാൻ സഞ്ചരിക്കുന്ന അഞ്ച് നോട്ടറി ഓഫീസുകളും പ്രർത്തിപ്പിക്കുമെന്ന് ഡെപ്യൂട്ടി നീതിന്യായ വകുപ്പ് മന്ത്രി ശൈഖ് സഅദ് ബിൻ മുഹമ്മദ് അൽ സൈഫ് പറഞ്ഞു. 

മിനാ അടക്കമുള്ള പുണ്യ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സെന്ററുകളിലെല്ലാം ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ റോബോട്ട് സേവനം ഉപയോഗപ്പെടുത്താനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
Top