Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടായി  ഹമദ് തുറമുഖം വളർച്ചയുടെ അതിവേഗ പാതയിൽ.  കണ്ടെയ്‌നർ ടെർമിനൽ രണ്ടിന്റെ നിർമാണം 2021 ൽ പൂർത്തിയാകും. 

ചരക്ക് നീക്കത്തിൽ വളർച്ച സ്ഥിരത കൈവരിച്ചാണു തുറമുഖത്തിന്റെ പ്രവർത്തനം. ജനുവരി മുതൽ ജൂലൈ വരെ 911 ചരക്കു കപ്പലുകളാണ് എത്തിയത്.

ജൂലൈയിൽ 1,19,824 ടിഇയു കണ്ടെയ്‌നറുകളാണ് എത്തി. 7,016 വാഹനങ്ങളും ഇറക്കുമതി ചെയ്തു. കണ്ടെയ്‌നർ ടെർമിനൽ 2 ന്റെ (സിടി2) നിർമാണത്തിനുള്ള ടെൻഡറുകൾ പൂർത്തിയായി.
Top